¡Sorpréndeme!

രാഹുലിന്റെ മുന്നിൽ മോദി വീഴുന്നു | Oneindia Malayalam

2019-02-06 125 Dailymotion

rahul is winning social media war
ബിജെപിയുടെ കരുത്തുറ്റ കോട്ടയായ സോഷ്യല്‍ മീഡിയയും രാഹുല്‍ ഗാന്ധി പൊളിക്കുന്നു. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ ട്രെന്‍ഡിംഗ് ആയി നിലനില്‍ക്കുന്നത് രാഹുലാണെന്ന് വ്യക്തം. 2014ല്‍ ബിജെപിയുടെ കുതിപ്പിന്റെ പ്രധാന കാരണം സോഷ്യല്‍ മീഡിയയായിരുന്നു. ഇത്തവണ അത് കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്നാണ് മനസ്സിലാവുന്നത്.